Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും മൂന്നാമത് യോഗത്തിന്റെ അത്താഴ വിരുന്നിലെ വനിതാ നേതാക്കളുടെ ഫോട്ടോ പ്രധാനമന്ത്രി പങ്കുവെച്ചു


ഇന്ത്യയുടെ ജി 20 പ്രസിഡൻസിയുടെ കാലത്ത് നടന്ന മൂന്നാമത് ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും മീറ്റിംഗിന്റെ ഗാല ഡിന്നറിലെ വനിതാ നേതാക്കളുടെ ഫോട്ടോ പ്രധാനമന്ത്രി പങ്കിട്ടു.

കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“നമ്മുടെ ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ വനിതകൾ  വഹിക്കുന്ന നിർണായക പങ്കിനെ എടുത്തുകാണിക്കുന്ന വളരെ പ്രചോദനാത്മകമായ ക്ലിക്ക്.”

***

ND