Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ സമ്മതിദായക ദിനം എന്നത് നമ്മുടെ ജനാധിപത്യത്തെ ആഘോഷിക്കുവാനും ഓരോ പൗരനും അവരുടെ വോട്ടവകാശം വിനിയോഗിക്കുവാനുമുള്ളതാണ്: പ്രധാനമന്ത്രി


ദേശീയ സമ്മതിദായക ദിനം എന്നത് നമ്മുടെ ഊർജ്ജസ്വലമായ ജനാധിപത്യത്തെ ആഘോഷിക്കുവാങ്ങും ഓരോ പൗരനും അവരുടെ വോട്ടവകാശം വിനിയോഗിക്കുവാനുമുള്ളതാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിപ്രായപ്പെട്ടു.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി ഇങ്ങനെ കുറിച്ചു:

“ദേശീയ സമ്മതിദായക ദിനം എന്നത് നമ്മുടെ ഊർജ്ജസ്വലമായ ജനാധിപത്യത്തെ ആഘോഷിക്കുവാനും ഓരോ പൗരനും അവരുടെ വോട്ടവകാശം വിനിയോഗിക്കുവാനുമുള്ളതാണ്. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പൗരന്മാരുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇത് നമുക്ക് കാട്ടിത്തരുന്നു. ഇക്കാര്യത്തിൽ ECI യുടെ മാതൃകാപരമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു.

@ECISVEEP”

 

-NK-