Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ ശാസ്ത്ര ദിനത്തിൽ പ്രധാനമന്ത്രി എല്ലാവർക്കും ആശംസകൾ നേർന്നു


ദേശീയ ശാസ്ത്ര ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു. ഒരു എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“ശാസ്ത്രത്തിൽ അഭിനിവേശമുള്ളവർക്ക്, പ്രത്യേകിച്ച് നമ്മുടെ യുവ നൂതനാശയ സൃഷ്ടാക്കൾക്ക് ദേശീയ ശാസ്ത്ര ദിനത്തിൽ ആശംസകൾ. നമുക്ക് ശാസ്ത്രത്തെയും നൂതനാശയത്തെയും ജനപ്രിയമാക്കുകയും ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാൻ ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യാം.ഈ മാസത്തെ #MannKiBaat-ൽ, യുവജനങ്ങൾ ഏതെങ്കിലും ശാസ്ത്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ‘ശാസ്ത്രജ്ഞനായി ഒരു ദിവസം’ എന്നതിനെക്കുറിച്ച് പങ്ക് വെച്ചിരുന്നു.

***

SK