Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ റേസ് വാക്കിംഗ് ചാമ്പ്യൻഷിപ്പ് ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ദേശീയ റേസ് വാക്കിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച റേസ് വാക്കേഴ്‌സ്, അക്ഷ്ദീപ് സിംഗ്, പ്രിയങ്ക ഗോസ്വാമി എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അവരുടെ വരാനിരിക്കുന്ന ഉദ്യമങ്ങൾക്ക് ശ്രീ മോദി ആശംസകൾ നേരുകയും ചെയ്തു.

സായ് മീഡിയയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

“ അക്ഷദീപിനും പ്രിയങ്ക ഗോസ്വാമിക്കും അഭിനന്ദനങ്ങൾ. നിങ്ങളുടെ വരാനിരിക്കുന്ന ഉദ്യമങ്ങൾക്ക് ആശംസകൾ.”

*****

-ND-