Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ കായിക ദിനത്തിൽ പ്രധാനമന്ത്രി എല്ലാ കായിക താരങ്ങൾക്കും ആശംസകൾ നേർന്നു


ദേശീയ കായിക ദിനത്തിൽ എല്ലാ കായിക താരങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
മേജർ ധ്യാൻചന്ദിന്റെ ജന്മദിനത്തിൽ ശ്രീ മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ദേശീയ കായിക ദിനത്തിൽ, എല്ലാ കായിക താരങ്ങൾക്കും എന്റെ ആശംസകൾ. രാഷ്ട്രത്തിന് അവർ നൽകിയ സംഭാവനകളിൽ ഇന്ത്യ അഭിമാനിക്കുന്നു. മേജർ ധ്യാൻചന്ദ് ജിയുടെ ജന്മദിനത്തിൽ  ഞാൻ അദ്ദേഹത്തിനും  ആദരാഞ്ജലികൾ അർപ്പിക്കുന്നു.”

********

–ND–