Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദുര്‍ഗാഷ്ടമി ആഘോഷവേളയില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു


ദുര്‍ഗാഷ്ടമി ആഘോഷവേളയില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

‘ഏവര്‍ക്കും ദുര്‍ഗ്ഗാഷ്ടമി ആശംസകള്‍. അമ്മ ദുര്‍ഗ്ഗയുടെ അനുഗ്രഹം സമൂഹത്തില്‍ സന്തോഷവും സമാധാനവും കൊണ്ടുവരികയും എല്ലാ വിധത്തിലുമുള്ള അനീതികള്‍ തുടച്ചു നീക്കുകയും ചെയ്യട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.