ദിലീപ് പദ്ഗോങ്കറിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
‘മുന്‍നിര ചിന്തകന്‍ കൂടിയായിരുന്ന ശ്രീ. ദിലീപ് പദ്ഗോങ്കര്‍ മാധ്യമപ്രവര്‍ത്തനത്തിനു നല്കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ മരണം ദുഃഖിപ്പിക്കുന്നു.
അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ.’ പ്രധാനമന്ത്രി പറഞ്ഞു.
Mr. Dileep Padgaonkar was a leading public thinker whose contribution to journalism will always be remembered. Pained by his demise. RIP: PM
— PMO India (@PMOIndia) November 25, 2016