തെലങ്കാന മുഖ്യമന്ത്രി ശ്രീ രേവന്ത് റെഡ്ഡിയും തെലങ്കാന ഉപമുഖ്യമന്ത്രി ശ്രീ ഭട്ടി വിക്രമാർക മല്ലുവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു എക്സ് പോസ്റ്റിൽ പറഞ്ഞു;
“തെലങ്കാന മുഖ്യമന്ത്രി ശ്രീ രേവന്ത് റെഡ്ഡി, ഉപമുഖ്യമന്ത്രി ശ്രീ ഭട്ടി വിക്രമാർക്ക മല്ലു എന്നിവർ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കണ്ടു.”
Telangana CM, Shri @revanth_anumula and Deputy CM, Shri Bhatti Vikramarka Mallu, met PM @narendramodi today. pic.twitter.com/DjGfJO6Bda
— PMO India (@PMOIndia) July 4, 2024
********
NS
Telangana CM, Shri @revanth_anumula and Deputy CM, Shri Bhatti Vikramarka Mallu, met PM @narendramodi today. pic.twitter.com/DjGfJO6Bda
— PMO India (@PMOIndia) July 4, 2024