Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തെരഞ്ഞെടുപ്പ് വിജയത്തില്‍ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവീദ് ജുഗ്‌നോദിനെ പ്രധാനമന്ത്രി അനുമോദിച്ചു


തെരഞ്ഞെടുപ്പ് വിജയത്തില്‍ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ്  ജുഗ്നൗത്തിനെ   പ്രധാനമന്ത്രി  നരേന്ദ്ര മോദി അനുമോദിച്ചു.

” നിങ്ങളുടെ തെരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദങ്ങള്‍ പ്രവിന്ദ്  ജുഗ്നൗത് . ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളും വികസന പങ്കാളത്തിവും ശക്തിപ്പെടുത്താന്‍ നമ്മള്‍ പരസ്പരം യോജിച്ച് പ്രവര്‍ത്തിച്ചു. താങ്കളുമായി വളരെ താമസിക്കാതെ തന്നെ ആശയവിനിമയം നടത്തുന്നതിനേയും നമ്മുടെ ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുന്നതിനേയും ഞാന്‍ ഉറ്റുനോക്കുകയാണ്.” പ്രധാനമന്ത്രി പറഞ്ഞു.