Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തീർഥാടന കേന്ദ്രങ്ങൾ   വൃത്തിയായി സൂക്ഷിക്കുന്നതിൽ ഭക്തർക്ക് പ്രധാനമന്ത്രിയുടെ പ്രശംസ


 

ആരാധനാലയങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ തീർഥാടകർക്കിടയിൽ വളർന്നുവരുന്ന മനോഭാവത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

നമ്മുടെ മതവിശ്വാസ കേന്ദ്രങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടിയിലൂടെയുള്ള ആഹ്വാനത്തിന് മറുപടിയായി തീർഥാടന സ്ഥലങ്ങൾ വൃത്തിയാക്കുന്ന ഭക്തരുടെ വിവരങ്ങൾ പങ്കുവച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമിയുടെ ട്വീറ്റിനോട്  പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

തീർഥാടന കേന്ദ്രങ്ങളുടെ വൃത്തിക്കായി സൂക്ഷിക്കുന്ന ഭക്തരുടെ ഈ മനോഭാവം ഏവർക്കും പ്രചോദനമാകും.

–ND–

 

***