Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തിരു കെ. കാമരാജിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തിരു കെ. കാമരാജിന്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“തിരു കെ. കാമരാജിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇന്ത്യയുടെ വികസനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച ഒരു ധീരൻ, സാമൂഹിക ശാക്തീകരണത്തിനുള്ള അദ്ദേഹത്തിന്റെ ഊന്നൽ നമുക്കെല്ലാവർക്കും ഒരു വഴികാട്ടിയാണ്. ദാരിദ്ര്യനിർമ്മാർജ്ജനത്തിനും പൊതുജനക്ഷേമത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നിറവേറ്റുന്നതിനുള്ള  നമ്മുടെ  പ്രതിബദ്ധത  ആവർത്തിക്കുന്നു. .”

 

ND