പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തിരുവള്ളുവർ ദിനത്തിൽ തിരുവള്ളുവർക്കു പ്രണാമം അർപ്പിക്കുകയും അദ്ദേഹത്തിന്റെ മഹത്തായ ചിന്തകൾ അനുസ്മരിക്കുകയും ചെയ്തു. തിരുക്കുറൽ വായിക്കാൻ യുവാക്കളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“തിരുവള്ളുവർ ദിനത്തിൽ, ജ്ഞാനിയായ തിരുവള്ളുവരെ ഞാൻ ആദരിക്കുകയും അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ ചിന്തകൾ അനുസ്മരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന സൃഷ്ടികൾ സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ള ആളുകൾക്കും വൻ പ്രചോദനമാണ്. തിരുക്കുറൽ വായിക്കാൻ ഞാൻ യുവാക്കളോടും അഭ്യർത്ഥിക്കുന്നു.”
On Thiruvalluvar Day, I pay homage to the wise Thiruvalluvar and recall his noble thoughts. Diverse in nature, they are a source of great motivation for people from all walks of life. I would also urge the youth to read the Kural.
— Narendra Modi (@narendramodi) January 16, 2023
திருவள்ளுவர் தினத்தில், அறிவில் சிறந்த திருவள்ளுவருக்கு மரியாதை செலுத்துகிறேன், அவரது உன்னதமான சிந்தனைகளை நினைவு கூர்கிறேன். பன்முகத்தன்மை கொண்ட அவரது கருத்துக்கள், அனைத்து தரப்பு மக்களுக்கும் பெரும் ஊக்கம் அளிக்கின்றன.

******
ND