Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യ തേജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം.


തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യ തേജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

”നമ്മുടെ കാലത്തെ ഉന്നത ശീര്‍ഷകരായ നേതാക്കളില്‍ ഒരാളായ ഭൂമിബോല്‍ അതുല്യ തേജ് രാജാവിന്റെ ദേഹവിയോഗത്തില്‍ ഇന്ത്യയിലെ ജനങ്ങളും ഞാനും തായ്‌ലന്‍ഡ് ജനതയുടെ ദുഖത്തില്‍ പങ്ക്‌ചേരുന്നു.

ഭൂമിബോല്‍ അതുല്യ തേജ് രാജാവ് അഥവാ രാമാ 9 തന്‍റെ ജനങ്ങളാല്‍ ഏറെ ആദരിക്കപ്പെട്ട വ്യക്തിത്വമാണ്. എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും എണ്ണമറ്റ അഭ്യുദയകാംഷികളോടും ഒപ്പമാണ്”, പ്രധാനമന്ത്രി പറഞ്ഞു.