അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കു പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്ന് രണ്ടു ലക്ഷം രൂപ വീതം ധനസഹായമനുവദിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതം ധനസഹായവും പ്രധാനമന്ത്രി അനുവദിച്ചു.
PM sanctioned ex- gratia of Rs. 2 lakh each for next of kin of persons deceased in landslide in Tawang in Arunachal Pradesh, from PMNRF.
— PMO India (@PMOIndia) April 24, 2016
PM sanctioned Rs. 50,000 each to those seriously injured in the landslide in Tawang.
— PMO India (@PMOIndia) April 24, 2016