Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തമിഴ് സാഹിത്യകാരൻ അഴ വള്ളിയപ്പയ്ക്ക് ജന്മശതാബ്ദിയിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു.


പ്രശസ്ത തമിഴ് സാഹിത്യകാരൻ തിരു അഴ വള്ളിയപ്പയ്ക്ക് അദ്ദേഹത്തിന്റെ ജന്മശതാബ്ദിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. 

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“തിരു അഴ വള്ളിയപ്പയുടെ ജന്മശതാബ്ദിയിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ മികച്ച രചനകൾക്കും  കവിതയ്ക്കും മാത്രമല്ല, ചരിത്രവും സംസ്കാരവും സാഹിത്യവും കുട്ടികൾക്കിടയിൽ ജനകീയമാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്കും അദ്ദേഹം സ്മരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രയത്നം ഇന്നത്തെ കാലഘട്ടത്തിലും നിരവധി ആളുകളെ പ്രചോദിപ്പിക്കുന്നു. .”

 

ND