Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തമിഴ്നാട് മുൻ മന്ത്രി ഡോ.എച്ച്.വി.ഹാൻഡെയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട് മുൻ മന്ത്രി ഡോ. എച്ച്.വി. ഹാൻഡെയുമായി കൂടിക്കാഴ്ച നടത്തി. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

 “തമിഴ്നാട് സർക്കാരിലെ ബഹുമാനപ്പെട്ട രാഷ്ട്രതന്ത്രജ്ഞനും ബുദ്ധിജീവിയും മുൻ മന്ത്രിയുമായ ഡോ. എച്ച്.വി. ഹാൻഡെ ചെന്നൈയിലെ പൊതുയോഗത്തിൽ എന്നെ കാണുവാൻ വരികയുണ്ടായി. അദ്ദേഹത്തോട് ഞാൻ അങ്ങേയറ്റം നന്ദി പ്രകടിപ്പിക്കുന്നു. ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാൻ നമ്മൾ തുടർന്നും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹത്തോട് പറഞ്ഞു.”

 

NK