Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

 ഡോ. വി ശാന്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോ. വി. ശാന്തയുടെ നിര്യാണത്തിൽ ദുഃഖം പ്രകടിപ്പിച്ചു.
“ഉയർന്ന ഗുണനിലവാരമുള്ള ക്യാൻസർ ചികിത്സയും, പരിചരണവും ഉറപ്പുവരുത്തുന്നതിൽ നൽകിയ സവിശേഷമായ ശ്രമങ്ങൾക്ക് ഡോ. വി. ശാന്ത എക്കാലവും സ്മരിക്കപ്പെടും. ചെന്നൈയിലെ അഡയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പാവപ്പെട്ടവരെയും, അധഃസ്ഥിരേയും സേവിക്കുന്നതിൽ മുൻപന്തിയിലാണ്. 2008-ൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് നടത്തിയ സന്ദർശനം ഞാൻ ഓർക്കുന്നു. ഡോ. വി. ശാന്തയുടെ ദേഹവിയോഗത്തിൽ അതിയായി ദുഃഖിക്കുന്നു. ഓം ശാന്തി.