അടുത്തിടെ അന്തരിച്ച പൊതു ശുചിത്വത്തിന് വഴിയൊരുക്കിയ ഡോ ബിന്ദേശ്വർ പഥക്കിനെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര ഒരു ലേഖനം എഴുതി.
ഡോ.പഥക്കുമായുള്ള തന്റെ ബന്ധം ഓർമ്മിക്കുകയും എക്‌സിൽ പോസ്റ്റുചെയ്‌ത ശ്രീ നരേന്ദ്ര മോദി, ലേഖനത്തിലേക്കുള്ള ലിങ്ക് പങ്കിടുകയും ചെയ്തു.
പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ശുചിത്വ രംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകിയ ഡോ. ബിന്ദേശ്വർ പഥക്കിന്റെ ജീവിതവും ദൗത്യവും അടുത്തറിയാൻ എനിക്ക് അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്. ഈ ലേഖനം അതിനായി സമർപ്പിക്കുന്നു”
यह मेरा सौभाग्य रहा है कि स्वच्छता के क्षेत्र में अमूल्य योगदान देने वाले डॉ. बिंदेश्वर पाठक जी के जीवन और मिशन को मुझे बहुत करीब से जानने का अवसर मिला। इसी को समर्पित मेरा यह आलेख… https://t.co/wLVyTi7w6E
— Narendra Modi (@narendramodi) August 20, 2023
***
–ND–