Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ. ദേവിസിംഗ് ഷെഖാവത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


മുൻ രാഷ്ട്രപതി ശ്രീമതി പ്രതിഭാ ദേവിസിംഗ് പാട്ടീലിന്റെ ഭർത്താവ് ഡോ. ദേവിസിംഗ് ഷെഖാവത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

“ ഡോ. ദേവിസിംഗ് ഷെഖാവത് ജിയുടെ നിര്യാണത്തിൽ അഗാധമായി ദുഖിക്കുന്നു. എന്റെ ചിന്തകൾ നമ്മുടെ മുൻ രാഷ്ട്രപതി ശ്രീമതി.  പ്രതിഭാ പാട്ടീൽ ജിയുടെ കുടുംബത്തോടൊപ്പമാണ് . വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ അദ്ദേഹം സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു . ഓം ശാന്തി.”

******

-ND-