Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ. എം. ബാലമുരളീകൃഷ്ണയുടെ പലുകേ ബംഗാരമായെന എന്ന ശാസ്ത്രീയ കർണാടക ഗാനത്തിന്റെ അവതരണം പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു


ഡോ. എം. ബാലമുരളീകൃഷ്ണയുടെ പലുകേ ബംഗാരമായെന എന്ന ശാസ്ത്രീയ കർണാടക ഗാനത്തിന്റെ ആലാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സിൽ പങ്കുവച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“അസാമാന്യ പ്രതിഭയായ ഡോ. എം. ബാലമുരളീകൃഷ്ണ ജിയുടെ പലുകേ ബംഗാരമായെനയുടെ ഈ മനോഹരമായ ആലാപനം പങ്കിടുന്നു.”

 

 

***

–SK–