Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡീഗോ മറഡോണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


ഡീഗോ മറഡോണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. 

“ആഗോളതലത്തിൽ ജനപ്രീതിനേടിയ ഒരു ഫുട്ബോൾ മാന്ത്രികൻ ആയിരുന്നു ഡീഗോ മറഡോണ.തൻറെ കരിയറിലുടനീളം ഫുട്ബോൾ മൈതാനത്തെ മികച്ച കായിക നിമിഷങ്ങൾ അദ്ദേഹം സമ്മാനിച്ചു. അദ്ദേഹത്തിൻറെ അപ്രതീക്ഷിത വിയോഗം നമ്മെ എല്ലാവരെയും ദുഃഖിപ്പിച്ചു. അദ്ദേഹത്തിൻറെ ആത്മാവിന് ശാന്തി ലഭിക്കട്ടെ”, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

***