Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡി ശ്രീനിവാസ് ഗാരുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം 


മുൻ രാജ്യസഭാംഗം (എംപി) ഡി ശ്രീനിവാസ് ഗാരുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.

പൊതുസേവനത്തിനും പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള ശ്രമങ്ങൾക്കും അദ്ദേഹം എന്നും ഓർമ്മിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“മുൻ എംപി ഡി. ശ്രീനിവാസ് ഗാരുവിന്റെ നിര്യാണത്തിൽ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ ദീർഘകാല പൊതുസേവനവും പാവപ്പെട്ടവരെ ശാക്തീകരിക്കാനുള്ള ശ്രമങ്ങൾക്കും അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും. ഈ ദുഃഖസമയത്ത് എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും പിന്തുണക്കാർക്കും ഒപ്പമാണ് : പ്രധാനമന്ത്രി നരേന്ദ്ര മോദി. “

***

–NS–