ഡിജിറ്റൽ മേഖലയിലെ പൊതു അടിസ്ഥാന സൗകര്യങ്ങൾക്കും ഭരണസൗകര്യത്തിനായി എ ഐ, ഡാറ്റ എന്നിവയ്ക്കും പ്രാമുഖ്യം നൽകുന്നത് സമഗ്രമായ വളർച്ച കൈവരിക്കുന്നതിനും ആഗോളതലത്തിൽ ജീവിതങ്ങളെ പരിവർത്തനം ചെയ്യുന്നതിനും പ്രധാനമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ലോക വ്യാപാര സംഘടന ഡയറക്ടർ ജനറൽ ഡോ. ഇൻഗോസി ഒകോൻജോ-ഇവേലയുടെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
“നിങ്ങളുടെ പിന്തുണയ്ക്കും വിലപ്പെട്ട ഉൾക്കാഴ്ചകൾക്കും നന്ദി. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, ഭരണത്തിനായുള്ള എ ഐ, ഡാറ്റ എന്നിവയ്ക്ക് ഊന്നൽ നൽകുന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച കൈവരിക്കുന്നതിനും ആഗോളതലത്തിൽ ജീവിതങ്ങളെ പരിവർത്തനം ചെയ്യുന്നതിനും പ്രധാനമാണ്. @NOIweala”
Thank you for your support and valuable insights. The emphasis on Digital Public Infrastructure, AI and data for governance is key to achieving inclusive growth and transforming lives globally. @NOIweala https://t.co/gdfID6oZza
— Narendra Modi (@narendramodi) November 19, 2024
***
SK