Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ടൂറിസം മേഖലയില്‍ ജമ്മു കശ്മീര്‍ പുരോഗമനപരമായ വികസനം രേഖപ്പെടുത്തുന്നതില്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനം


ടൂറിസം മേഖലയില്‍ ജമ്മു കാശ്മീര്‍ പുരോഗമനപരമായ വികസനം രേഖപ്പെടുത്തിയതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

ജമ്മു കശ്മീര്‍ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

‘ആശ്ചര്യകരമായ വാര്‍ത്ത! ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് അവരുടെ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും അഭിനന്ദനങ്ങള്‍.’

Wonderful news! Compliments to the people of Jammu and Kashmir for their warmth and hospitality. https://t.co/HmVgZobj0A

— Narendra Modi (@narendramodi) October 7, 2022