ടാന്‍സാനിയ പ്രസിഡന്റായി ചുമതലയേറ്റ ബഹുമാനപ്പെട്ട ജോണ്‍ പോംബെ മഗുഫുലിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി പറഞ്ഞു: ‘ടാന്‍സാനിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ബഹുമാനപ്പെട്ട ജോണ്‍ പോംബെ മഗുഫുലിക്ക് എന്റെ അഭിനന്ദനങ്ങള്‍! ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാലത്തെ സൗഹൃദം ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനായി ഞാന്‍ കാത്തിരിക്കുകയാണ്’.
***
My congratulations to H.E. John Pombe Magufuli for being sworn-in as President of Tanzania! I look forward to working with him to further strengthen the long-standing friendship between our countries. @MagufuliJP
— Narendra Modi (@narendramodi) November 5, 2020