പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഝാർഖണ്ഡിലെ റാഞ്ചിയിലുള്ള ഭഗവാൻ ബിർസ മുണ്ട മെമ്മോറിയൽ പാർക്ക് കം ഫ്രീഡം ഫൈറ്റർ മ്യൂസിയം സന്ദർശിച്ചു. ഭഗവാൻ ബിർസ മുണ്ടയുടെ പ്രതിമയിൽ മോദി പുഷ്പാർച്ചന നടത്തി.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
“റാഞ്ചിയിലെ ഭഗവാൻ ബിർസ മുണ്ട മ്യൂസിയം സന്ദർശിച്ച് അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു.”
रांची में भगवान बिरसा मुंडा संग्रहालय जाकर उन्हें पुष्पांजलि अर्पित की। pic.twitter.com/ca94AgOwQK
— Narendra Modi (@narendramodi) November 15, 2023
ഝാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്ണൻ, ഝാർഖണ്ഡ് മുഖ്യമന്ത്രി ശ്രീ ഹേമന്ത് സോറൻ, കേന്ദ്ര ഗോത്രവർഗകാര്യ മന്ത്രി ശ്രീ അർജുൻ മുണ്ട എന്നിവരും പ്രധാനമന്ത്രിയെ അനുഗമിച്ചു.
***
–NK–
रांची में भगवान बिरसा मुंडा संग्रहालय जाकर उन्हें पुष्पांजलि अर्पित की। pic.twitter.com/ca94AgOwQK
— Narendra Modi (@narendramodi) November 15, 2023