Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജൽ ജീവൻ മിഷൻ സ്ത്രീ ശാക്തീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നു, പ്രത്യേകിച്ച് നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ: പ്രധാനമന്ത്രി


ജൽ ജീവൻ മിഷൻ സ്ത്രീ ശാക്തീകരണം, നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ പ്രത്യേകിച്ചും, കൂടുതൽ ശക്തിപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ശുദ്ധജലം അവരുടെ വീട്ടുവാതിൽക്കൽ എത്തിയതോടെ, സ്ത്രീകൾക്ക് ഇപ്പോൾ നൈപുണ്യ വികസനത്തിലും സ്വാശ്രയത്വത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്‌സിൽ ഒരു വീഡിയോ പോസ്റ്റ് പങ്കിട്ടുകൊണ്ട് അദ്ദേഹം എഴുതി:

“ജൽ ജീവൻ മിഷൻ എങ്ങനെയാണ്, നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ പ്രത്യേകിച്ചും, സ്ത്രീ ശാക്തീകരണം മുന്നോട്ട് കൊണ്ടുപോകുന്നത് എന്നതിനെക്കുറിച്ചുള്ള നല്ല വീക്ഷണം.

ശുദ്ധജലം അവരുടെ വീട്ടുപടിക്കലുള്ളതിനാൽ, സ്ത്രീകൾക്ക് ഇപ്പോൾ നൈപുണ്യ വികസനത്തിലും സ്വാശ്രയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

***

SK