Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജർമ്മനി ചാൻസലർ ബുണ്ടസ്‌കാൻസ്‌ലർ ഒലാഫ് ഷോൾസ് കോവിഡ്-19 ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു


ജർമ്മനി ചാൻസലർ ബുണ്ടസ്‌കാൻസ്‌ലർ ഒലാഫ് ഷോൾസ് കോവിഡ് -19 ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു.

 പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു

 “എന്റെ സുഹൃത്ത് ബുണ്ടസ്‌കാൻസ്‌ലർ ഒലാഫ് ഷോൾസ്, താങ്കൾ കോവിഡ്-19 ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു.  നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.”

 

NS