Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘ജൻ മൻ’ സർവേയിൽ പങ്കെടുക്കൂ; ഇന്ത്യയുടെ പുരോഗതിയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്നോടു പങ്കുവയ്ക്കൂ: പ്രധാനമന്ത്രി


‘ജൻ മൻ’ സർവേയിൽ പങ്കെടുക്കാനും കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ കൈവരിച്ച പുരോഗതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവയ്ക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് ഇന്ന്  അഭ്യർഥിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

“കഴിഞ്ഞ 10 വർഷത്തിനിടെ വിവിധ മേഖലകളിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെക്കുറിച്ചു നിങ്ങൾക്ക് എന്താണു പറയാനുള്ളത്?

നമോ ആപ്പിലെ ‘ജൻ മൻ’ സർവേയിലൂടെ നിങ്ങളുടെ പ്രതികരണങ്ങൾ എന്നെ നേരിട്ട് അറിയിക്കൂ!”

 

NK