ജെഎംഎം കോഴക്കേസിലെ സുപ്രീം കോടതി വിധിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
മഹത്തായ വിധിയെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ പറഞ്ഞു;
“സ്വാഗതം!
ശുദ്ധമായ രാഷ്ട്രീയം ഉറപ്പാക്കുകയും വ്യവസ്ഥിതിയിലുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്ന മഹത്തായ വിധിയാണ് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടേത്.”
SWAGATAM!
A great judgment by the Hon’ble Supreme Court which will ensure clean politics and deepen people’s faith in the system.https://t.co/GqfP3PMxqz
— Narendra Modi (@narendramodi) March 4, 2024
***
–SK–
SWAGATAM!
— Narendra Modi (@narendramodi) March 4, 2024
A great judgment by the Hon’ble Supreme Court which will ensure clean politics and deepen people’s faith in the system.https://t.co/GqfP3PMxqz