വിവിധ വകുപ്പുകളിലെ ഗവൺമെന്റ് ഇ മാർക്കറ്റ് പ്ലേസ് (ജിഇഎം) പ്ലാറ്റ്ഫോമിന്റെ സ്വാധീനത്തെക്കുറിച്ച് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
“ജെം ഇന്ത്യ പ്ലാറ്റ്ഫോം വകുപ്പുകളുടെ ലാഭത്തിലേയ്ക്ക് നയിച്ചതെങ്ങനെയെന്ന് കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ വിശദീകരിക്കുന്നു, കൂടാതെ സുതാര്യതയും വെണ്ടർമാർക്ക് ന്യായമായ മത്സരവും പ്രോത്സാഹിപ്പിച്ചു.”
Union Minister Shri @PiyushGoyal elaborates how @GeM_India platform led to savings by departments and encouraged transparency as well as fair competition for vendors. https://t.co/oRgCH8yYME
— PMO India (@PMOIndia) April 20, 2023
-ND-