Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജല്‍ഗാവ് റോഡപകടത്തില്‍പ്പെട്ടവര്‍ക്കുള്ള സഹായധനത്തിന് പ്രധാനമന്ത്രി അംഗീകാരം നല്‍കി


മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ നടന്ന  ലോറി അപകടത്തില്‍ മരണമടഞ്ഞവര്‍ക്കുള്ള ധനസഹായത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുമതി നല്‍കി.

ലോറി അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഉറ്റബന്ധുക്കള്‍ക്കായി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായത്തിന് അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ട്വീറ്ററില്‍ കുറിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കും.