Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജയ്പൂരിലെ പത്രിക ഗേറ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


ജയ്പൂരിലെ പത്രിക ഗേറ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 2020 സെപ്റ്റംബര്‍ എട്ടിന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം.

ജയ്പൂരിലെ ജവഹര്‍ലാല്‍ നെഹ്റു മാര്‍ഗില്‍ പത്രിക ഗ്രൂപ്പ് ഓഫ് ന്യൂസ്പേപ്പേഴ്‌സാണ് ഗേറ്റ് നിര്‍മ്മിച്ചത്.

ഗ്രൂപ്പ് ചെയര്‍മാന്‍ എഴുതിയ രണ്ട് പുസ്തകങ്ങളും പ്രധാനമന്ത്രി ശ്രീ മോദി പ്രകാശനം ചെയ്യും.

***