Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജയന്തിനാളില്‍ സര്‍ദാര്‍ പട്ടേലിന് പ്രധാനമന്ത്രിയുടെ അഭിവാദ്യം

ജയന്തിനാളില്‍ സര്‍ദാര്‍ പട്ടേലിന് പ്രധാനമന്ത്രിയുടെ അഭിവാദ്യം


സര്‍ദാര്‍ പട്ടേലിന് അദ്ദേഹത്തിന്റെ ജയന്തിനാളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിവാദ്യം അര്‍പ്പിച്ചു.

‘സര്‍ദാര്‍ പട്ടേലിനെ അദ്ദേഹത്തിന്റെ ജയന്തിനാളില്‍ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യക്കായി അദ്ദേഹം നടത്തിയ ഗൗരവമേറിയ സേവനവും നല്‍കിയ ബൃഹത്തായ സംഭാവനകളും ഒരിക്കലും മറക്കാവതല്ല’, പ്രധാനമന്ത്രി പറഞ്ഞു.