Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജമ്മു കശ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമർ അബ്ദുള്ളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു


ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഒമർ അബ്ദുള്ളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ജമ്മു കശ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഒമർ അബ്ദുള്ള ജിക്ക് അഭിനന്ദനങ്ങൾ. ജനങ്ങളെ സേവിക്കാനുള്ള അദ്ദേഹത്തിൻ്റെ ഉദ്യമത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ജമ്മു കശ്മീരിൻ്റെ പുരോഗതിക്കായി കേന്ദ്രം അദ്ദേഹത്തോടും അദ്ദേഹത്തിൻ്റെ ടീമിനോടും ചേർന്ന് പ്രവർത്തിക്കും.”