Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജമ്മു കശ്മീർ കേന്ദ്രഭരണപ്രദേശത്തെ ഗ്രാമങ്ങളിൽ 100 ശതമാനത്തിനും ഒഡിഎഫ് പ്ലസ് പദവി ലഭിച്ചതിനു പ്രധാനമന്ത്രി ജമ്മു കശ്മീരിനെ അഭിനന്ദിച്ചു


ശുചിത്വ ഭാരത യജ്ഞം (ഗ്രാമീണം) രണ്ടാം ഘട്ടത്തിനു കീഴിൽ ‘മാതൃക’ വിഭാഗത്തിൽ ജമ്മു കശ്മീർ കേന്ദ്രഭരണപ്രദേശത്തെ ഗ്രാമങ്ങളിൽ നൂറു ശതമാനത്തിനും ഒഡിഎഫ് പ്ലസ് പദവി ലഭിച്ചതിനു ജമ്മു കശ്മീരിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സമൂഹമാധ്യമമായ ‘എക്സി’ൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“സ്തുത്യർഹമായ പരിശ്രമത്തിനു ജമ്മു കശ്മീരിലെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. സംശുദ്ധവും ആരോഗ്യകരവുമായ ഇന്ത്യയിലേക്കുള്ള നമ്മുടെ യാത്രയിലെ സുപ്രധാന ചുവടുവയ്പാണിത്.”

 

NS