Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജപ്പാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഫുമിയോ കിഷിദയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ജപ്പാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഫ്യൂമിയോ കിഷിദയുമായി സംസാരിച്ചു,.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ജപ്പാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഫ്യൂമിയോ കിഷിദയെ   അഭിനന്ദിക്കാൻ  അദ്ദേഹവുമായി  സംസാരിച്ചു. പ്രത്യേക തന്ത്രപരവും ആഗോളതലത്തിലുമുള്ള  ഇന്ത്യ-ജപ്പാൻ  പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇന്തോ-പസഫിക് മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനും ഞാൻ അദ്ദേഹവുമായി  ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.”