Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജപ്പാനിലെ  ദീപാലി ഝവേരിക്കും ഒട്ടയ്ക്കും ജോട്ടോ ഫയർ സ്റ്റേഷൻ ബഹുമതി  സമ്മാനിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു


കഴിഞ്ഞ വർഷം ഒക്ടോബറിൽ   ടോക്കിയോയിലെ ദാണ്ഡിയ മസ്തി 2022-ൽ കൃത്രിമ സ്വശോഛ്വാസം നൽകി ഒരാളെ രക്ഷിച്ചതിന് ജപ്പാനിലെ ഇന്ത്യക്കാരിയായ ശ്രീമതി ദീപാലി ഝവേരിയെയും  ശ്രീ.  ഒട്ടയെയും   ജോട്ടോ   ഫയർ സ്റ്റേഷൻ കഴിഞ്ഞ ദിവസം  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. 

ഇന്ത്യയിലെ ജപ്പാൻ എംബസിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

“ഇത് അറിയുന്നതിൽ സന്തോഷമുണ്ട്, രോഗബാധ ഉണ്ടാകുന്ന  ഏതൊരു വ്യക്തിക്കും സമയബന്ധിതമായി സഹായം നൽകേണ്ടതിന്റെ പ്രാധാന്യം ഇത് അടിവരയിടുന്നു.”

***

ND