Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജന്മവാർഷികത്തിൽ ലതാ മങ്കേഷ്‌കറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു 


ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. 

അന്തരിച്ച ഗായികയുമായുള്ള തന്റെ ബന്ധത്തെ അനുസ്മരിക്കുന്ന ഒരു ലേഖനവും ശ്രീ മോദി പങ്കുവെച്ചു.  

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: 

“ലതാ ദീദിയെ അവരുടെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു.  ഭാവതരളമായ
ഗാനങ്ങളാൽ അവർ  എപ്പോഴും ജനങ്ങളുടെ  ഹൃദയത്തിലും മനസ്സിലും ജീവിക്കും. 

ഞാനും ലതാ ദീദിയും തമ്മിൽ ഒരു സവിശേഷ
ബന്ധം ഉണ്ടായിരുന്നു. അവരുടെ വാത്സല്യവും അനുഗ്രഹവും ലഭിച്ചത്തിൽ ഞാൻ ഭാഗ്യവാനാണ്. ”

Remembering Lata Didi on her birth anniversary. She will always live on in the hearts and minds of people due to her soulful songs.

Lata Didi and I had a special bond. I have been fortunate to receive her affection and blessings.https://t.co/ujzzagwq3s

— Narendra Modi (@narendramodi) September 28, 2024

***