Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജന്മദിനാശംസകൾ നേർന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി, മറ്റ് ലോക നേതാക്കൾ എന്നിവർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു


ജന്മദിനാശംസകൾ നേർന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി, മുൻ രാഷ്ട്രപതി, മറ്റ് ലോക നേതാക്കൾ എന്നിവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

രാഷ്ട്രപതിക്ക് നൽകിയ മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു;

“ബഹുമാനപ്പെട്ട രാഷ്ട്രപതി ജി, താങ്കളുടെ നല്ല ആശംസകൾക്ക് ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. സമ്പന്നവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് താങ്കളുടെ പ്രചോദനവും മാർഗനിർദേശവും വളരെ പ്രധാനമാണ്.”

 

माननीय @rashtrapatibhvn जी, आपकी आत्मीय शुभकामनाओं के लिए मैं हृदय से आभार प्रकट करता हूं। समृद्ध और विकसित भारत के निर्माण के लिए आपकी प्रेरणा और मार्गदर्शन बहुत महत्वपूर्ण है। https://t.co/JnLeet0n2u

— Narendra Modi (@narendramodi) September 17, 2023

 ഉപരാഷ്ട്രപതിക്കുള്ള മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു;
“ഹൃദയസ്പര്‍ശിയായ ആശംസകൾക്ക്  ജഗ്ദീപ് ധൻഖർ ജി ക്ക് നന്ദി.”

Thank you @VPIndia Jagdeep Dhankhar Ji for the touching wishes. https://t.co/bJ0VASMp5E

— Narendra Modi (@narendramodi) September 17, 2023

മുൻ രാഷ്ട്രപതിക്ക് നൽകിയ മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു;
“ബഹുമാനപ്പെട്ട രാംനാഥ് കോവിന്ദ് ജി, ഹൃദയംഗമമായ നന്ദി. നിങ്ങളുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഈ വാക്കുകൾ വളരെ പ്രചോദനകരമാണ്. ”

माननीय @ramnathkovind जी, हृदय से आभार। आपके प्रेम और स्नेह से भरे ये शब्द बहुत प्रेरित करने वाले हैं। https://t.co/Tz4WSvRevS

— Narendra Modi (@narendramodi) September 17, 2023

മുൻ ഉപരാഷ്ട്രപതിക്കുള്ള മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു;
“നിങ്ങളുടെ പ്രത്യേക ആശംസകൾക്ക് നന്ദി എം. വെങ്കയ്യനായിഡു ഗാരു .”

Gratitude for your special wishes @MVenkaiahNaidu Garu. https://t.co/b0TfDCRh89

— Narendra Modi (@narendramodi) September 17, 2023

മൗറീഷ്യസ് പ്രധാനമന്ത്രിക്കുള്ള മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു;
“എന്റെ സുഹൃത്ത് പ്രധാനമന്ത്രി കുമാർ ജുഗ്നൗത്തിന്റെ ആശംസകൾക്ക് ഞാൻ നന്ദി പറയുന്നു.

I thank my friend PM @KumarJugnauth for his greetings. https://t.co/Ff87L2IN18

— Narendra Modi (@narendramodi) September 17, 2023

ഇറ്റലി പ്രധാനമന്ത്രിക്ക് നൽകിയ മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു;
“നിങ്ങളുടെ ആശംസകൾക്ക് നന്ദി പ്രധാനമന്ത്രി ജോർജിയ മെലോനി.”

Thank you for your wishes PM @GiorgiaMeloni. https://t.co/5CkX4h84pj

— Narendra Modi (@narendramodi) September 17, 2023

********

–NS–