Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജന്മദിനത്തില്‍ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യക്കു പ്രധാനമന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചു


പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യക്ക് അദ്ദേഹത്തിന്റെ ജന്മനാള്‍ പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

‘പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയെ അദ്ദേഹത്തിന്റെ ജന്മനാളില്‍ പ്രണമിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ നിര്‍ണായകമായ സംഭാവനകള്‍ അദ്ദേഹം അര്‍പ്പിച്ചിട്ടുണ്ട്.’, പ്രധാനമന്ത്രി വ്യക്തമാക്കി.