പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനറൽ ഇലക്ട്രിക് സിഇഒ എച്ച് ലോറൻസ് കൽപ് ജൂനിയറുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെ ഉൽപ്പാദനത്തിനുള്ള ദീർഘകാല പ്രതിബദ്ധതയെ പ്രധാനമന്ത്രി ജിഇയെ അഭിനന്ദിച്ചു. ഇന്ത്യയിലെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ജി ഇ യുടെ മഹത്തായ സാങ്കേതിക സഹകരണത്തെ കുറിച്ച് പ്രധാനമന്ത്രിയും കൾപ്പ് ജൂനിയറും ചർച്ച ചെയ്തു.
ഇന്ത്യയിലെ വ്യോമയാന, പുനരുപയോഗ ഊർജ മേഖലകളിൽ കൂടുതൽ പങ്ക് വഹിക്കാൻ പ്രധാനമന്ത്രി ജിഇയെ ക്ഷണിച്ചു.
-ND-
PM @narendramodi held productive discussions with CEO of @generalelectric, H. Lawrence Culp, Jr. They discussed GE’s greater technology collaboration to promote manufacturing in India. pic.twitter.com/v116lzVuaR
— PMO India (@PMOIndia) June 22, 2023