Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു 


ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“അദ്വൈത വേദാന്തത്തിന്റെ സ്ഥാപകനും ഭാരതീയ സംസ്‌കാരത്തിന്റെ നവോത്ഥാനത്തിന്റെ തുടക്കക്കാരനുമായ ജഗദ്ഗുരു ആദിശങ്കരാചാര്യ ജിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ദശലക്ഷക്കണക്കിന് അഭിവാദ്യങ്ങൾ. ഏക് ഭാരത്-ശ്രേഷ്ഠ ഭാരതത്തിന്റെ ആത്മാവ് അദ്ദേഹത്തിന്റെ ആത്മീയ സന്ദേശങ്ങളിൽ ഉൾച്ചേർന്നിരിക്കുന്നു, അത് യുഗങ്ങൾ വരെ രാജ്യവാസികളുടെ ചാലകശക്തിയായി തുടരും.”

 

अद्वैत वेदांत के सूत्रधार और भारतीय संस्कृति के पुनर्जागरण के प्रणेता जगद्गुरु आदि शंकराचार्य जी को उनकी जन्म-जयंती पर कोटि-कोटि नमन। उनके आध्यात्मिक संदेशों में एक भारत-श्रेष्ठ भारत की भावना समाहित है, जो युग-युगांतर तक देशवासियों की प्रेरणाशक्ति बनी रहेगी।

— Narendra Modi (@narendramodi) April 25, 2023

 

***

ND