Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഛത്രപതി ശിവാജി മഹാരാജിൻ്റെ മഹത്വവും ധീരതയും ഉദാഹരിക്കുന്നതാണ് റായ്ഗഡ് , അത് ധൈര്യത്തിൻ്റെയും നിർഭയത്വത്തിൻ്റെയും പര്യായമാണ്: പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്  ശിവാജി മഹാരാജിൻ്റെ ശ്രദ്ധേയമായ പാരമ്പര്യവും  തന്ത്രപരമായ പ്രതിഭയും, നേതൃത്വവും ചൂണ്ടിക്കാട്ടി റായ്ഗഡിനെ പ്രശംസിച്ചു.  ഈ വർഷത്തെ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടി റായ്ഗഡിന് അഭിമാനം നൽകിയതിൽ സന്തോഷമുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.

 എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “ഛത്രപതി ശിവാജി മഹാരാജിൻ്റെ മഹത്വവും ധീരതയും റായ്ഗഡ് ഉദാഹരിക്കുന്നു. അത് ധൈര്യത്തിൻ്റെയും നിർഭയത്വത്തിൻ്റെയും പര്യായമാണ്. ഈ വർഷത്തെ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടി റായ്ഗഡിന് അഭിമാനകരമായ സ്ഥാനം നൽകിയതിൽ എനിക്ക് സന്തോഷമുണ്ട്.”

 

-NK-