Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഛത്രപതി ശിവജി മഹാരാജിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി


ഛത്രപതി ശിവാജി മഹാരാജിന്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമം അർപ്പിച്ചു.

ശ്രീ മോദി X ൽ എഴുതി;

‘ഛത്രപതി ശിവാജി മഹാരാജിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ഞാൻ പ്രണാമം അർപ്പിക്കുന്നു.

ധീരതയുടെയും നീതിയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ തലമുറകളെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ ശൗര്യവും ദീർഘവീക്ഷണമുള്ള നേതൃത്വവും സ്വരാജ്യത്തിന് അടിത്തറയേകി. ശക്തവും സ്വാശ്രയവും സമൃദ്ധവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം നമുക്ക് എന്നും പ്രചോദനമാണ്.

“छत्रपती शिवाजी महाराज यांच्या जयंतीनिमित्त मी त्यांना अभिवादन करतो.

त्यांच्या पराक्रमाने आणि दूरदर्शी नेतृत्वाने स्वराज्याची  पायाभरणी केली,  ज्यामुळे अनेक पिढ्यांना धैर्य आणि न्यायाची मूल्ये जपण्याची प्रेरणा मिळाली. ते आपल्याला एक बलशाली, आत्मनिर्भर आणि समृद्ध भारत घडवण्यासाठी प्रेरणा देत आहेत.”

 

 

***

NK