Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചൈനയിലെ സിയമെനില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടി-2017നിടെ (2017 സെപ്റ്റംബര്‍ 4) ബ്രിക്‌സ് നേതാക്കളുടെ സാന്നിധ്യത്തില്‍ ഒപ്പുവെക്കപ്പെട്ട രേഖകള്‍


1. സാമ്പത്തിക, വാണിജ്യ സഹകരണത്തിനായുള്ള ബ്രിക്‌സ് ആക്ഷന്‍ അജണ്ട

2 പുതുമകള്‍ സംബന്ധിച്ചു സഹകരിക്കുന്നതിനായുള്ള ബ്രിക്‌സ് കര്‍മപദ്ധതി (2017-2020)

3. ബ്രിക്‌സ് കസ്റ്റംസ് സഹകരണത്തിനായുള്ള തന്ത്രപരമായ ചട്ടക്കൂട്

4. ബ്രിക്‌സ് ബിസിനസ് കൗണ്‍സിലും ന്യൂ ഡെവലപ്‌മെന്റ് ബാങ്കും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിനുള്ള ധാരണാപത്രം.