ചീഫ് സെക്രട്ടറിമാരുടെ കോൺഫറൻസിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, ചീഫ് സെക്രട്ടറിമാരുടെ കോൺഫറൻസിൽ പങ്കെടുത്തു. നയങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഫലപ്രദമായ ചർച്ചകൾ നടത്തി, കൂടാതെ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കുന്നതിനും എല്ലാ പൗരന്മാർക്കും നല്ല ഭരണം ഉറപ്പാക്കുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു.”
Over the last two days, attended the Conference of Chief Secretaries. We had fruitful deliberations on a wide range of policy related issues and also discussed on means of ensuring better service delivery as well as ensuring good governance for all citizens. pic.twitter.com/h7k7v0RKXt
— Narendra Modi (@narendramodi) December 29, 2023
SK