Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ഡോ. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ഡോ. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ഡോ. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന് ഫലവത്തായ ഒരു ഭരണകാലം ആശംസിക്കുന്നു.”

****

–ND–