Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചിലി പ്രസിഡന്റിന്റെ ഇന്ത്യാസന്ദർശനത്തിന്റെ പരിണിതഫലങ്ങൾ


S. No.

ധാരണാപത്രങ്ങളുടെ പട്ടിക

1

അന്റാർട്ടിക്ക സഹകരണത്തെക്കുറിച്ചുള്ള ഉദ്ദേശ്യപത്രം

2

ഇന്ത്യചിലി സാംസ്കാരിക വിനിമയ പരിപാടി

3

3. ⁠ദുരന്തനിവാരണത്തിൽ, നാഷണൽ സർവീസ് ഫോർ ഡിസാസ്റ്റർ പ്രിവൻഷൻ ആൻഡ് റെസ്പോൺസ് (SENAPRED), ദേശീയ ദുരന്ത നിവാരണ  അതോറിറ്റി (NDMA) എന്നിവ തമ്മിലുള്ള ധാരണാപത്രം

4

4. ⁠CODELCO യും ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡും (HCL) തമ്മിലുള്ള ധാരണാപത്രം.

***

NK