Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചരക്ക് വരുമാനം സൃഷ്ടിക്കുന്നതിൽ പുതിയ റെക്കോർഡ് നേടിയതിന് പ്രധാനമന്ത്രി ദക്ഷിണ മധ്യ റെയിൽവേയെ അഭിനന്ദിച്ചു


ഇത് വരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ചരക്ക് വരുമാനത്തിൽ പുതിയ റെക്കോർഡ് കൈവരിച്ച ദക്ഷിണ മധ്യ റെയിൽവേയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

സൗത്ത് സെൻട്രൽ റെയിൽവേയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“നല്ല പ്രവണത! സാമ്പത്തിക വളർച്ചയ്ക്കും ശുഭപ്രതീക്ഷ നൽകുന്നു.”

*****

-ND-